ചിത്രകല എന്ന പഴയകാല നേരമ്പോക്ക് കുറേ വര്‍ഷങ്ങളായി പൊടി തട്ടാതെ കിടക്കുകയായിരുന്നു.
അമേരിക്കന്‍ ജീവിതത്തിന്റെ ആദ്യകാല ബോറടിക്കു നന്ദി, അതു വീണ്ടും സജീവമാക്കാന്‍ തീരുമാനിച്ചു.
കുറെ മാസങ്ങള്‍ക്ക് ശേഷം വരച്ച ആദ്യ ചിത്രം. വീട്ടിലെ ഒരു കതകിനെ ആണു ക്യാന്‍വാസില്‍ ;) പകര്‍ത്താന്‍
ശ്രമിച്ചിരിക്കുന്നത്.....2005ല്‍ വരച്ചത്....
ചിത്രകലയിലെ എന്റെ രണ്ടാം ഇന്നിംഗ്സിലേക്കുള്ള “വാതില്‍“ തുറക്കുകയാണോ? കാത്തിരുന്നു കാണാം....
5 comments:
ആദ്യ ചിത്രം തുറന്ന വാതിലായതു നന്നായി, വര ഇഷ്ടമായി :)
Please sign online petition STOP ATTACKING BLOGGERS and save malayalam blogging.
ദയവായി STOP ATTACKING BLOGGERS എന്ന ഹരജിയില്‍ ഒപ്പുവയ്ക്കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തു കൊണ്ടു ശൈശവാവസ്ഥയിലുള്ള മലയാളം ബ്ലോഗിങ്ങിനെ രക്ഷിക്കുക.
നന്ദി മയൂര...
anonymous....ഹര്‍ജിയില്‍ ഒപ്പുവെയ്ക്കാം..
ചിത്രം എനിക്ക് വളരെ ഇഷ്ടമായി. ഇനിയും കൂടുതല്‍ ചിത്രങ്ങള്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്യൂ. വരയ്ക്കൂ. നല്ലൊരു കഴിവാണത്. പാഴാക്കാതിരിക്കുക. :)
ചിത്രം കൊള്ളാം സു പറഞ്ഞത് പോലെ വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ വരട്ടെ...:)
Post a Comment